കഴക്കൂട്ടം: കുളത്തൂര്‍ മേക്കേവെളി വീട്ടിൽ ഗോപിയുടെയും സരോജനിയുടെയും മകന് ജി. ബാബു (74) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കള്‍: ജെ. ലിമി, ജെ. സിമി. മരുമക്കള്‍: പി. ശ്യംലാൽ (ഷാജി), എസ്. സുരേഷ്. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയായ പാട്ടവിളാകം വീട്ടില്‍.