വലിയവേളി: പൗണ്ടുകടവ് എസ്സെം സ്ക്വയറിൽ എസ്.എം. സാദിഖ് (73 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എ. ലൈല. മക്കൾ: എസ്.എം. സഹീർ, എസ്.എം. സാബിർ, എസ്.എം. സനോജ്. മരുമക്കൾ: അനുഷ സഹീർ, സിമി സാബിർ.