നെടുവേലി: തടത്തരികത്തുവീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.