മരുക്കുംപുഴ: ചിറക്കോണം, ഗോവിന്ദാലയത്തിൽ ജി. സതീശൻ (89) നിര്യാതനായി. ഭാര്യ: സി. സുശീല. മക്കൾ: പരേതയ സിന്ധു, എസ്. സജിത്ത്, എസ്. ഷിബു, എസ്. സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.