ആറ്റിങ്ങൽ: വീരളം മീനാനിവാസിൽ (വി.വി.എം.ആർ.എ-7) പരേതനായ കെ. കൃഷ്ണൻ നായരുടെ ഭാര്യ എസ്. ഓമന അമ്മ (82, റിട്ട. ജീവനക്കാരി, കുളമുട്ടം ആയുർവേദ ഹോസ്പിറ്റൽ) നിര്യാതയായി. മക്കൾ: മീനാകുമാരി, മനു രാജ് (സ്റ്റേറ്റ് ടാക്സ് ഓഫിസർ, ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം). മരുമക്കൾ: ബി. ജയകുമാർ (ഓറിയന്റൽ ഇൻഷുറൻസ്), ജി.കെ. ജീന (അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി, തിരുവനന്തപുരം).