വർക്കല: ഇടവ ഭഗവതിശാലയിൽ തുളസീധരൻ നായർ (74) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ. മക്കൾ: സന്ധ്യ, അർച്ചന. മരുമക്കൾ: ഷിബു, സുരേഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.