പാങ്ങോട്: ഭരതന്നൂര്‍ കുന്നുംപുറത്ത് വീട്ടില്‍ കെ. ഗോപാല കൃഷ്ണന് (80) നിര്യാതനായി. നെല്ലിയോട്ട്കോണം റബ്ബര്‍ ഉല്പാദക സംഘം അംഗമാണ്. മക്കള്‍: റീന (എഫ്.ടി.എം.ഗവ.എച്ച്.എസ്.എസ്, ഭരതന്നൂര്‍), സിന്ധു, ശ്രീജ (നഴ്സ്). മരുമക്കള്‍: ഗിരീഷ്, ശരവണന്.