കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് തെക്കേക്കര വെളുത്തപറമ്പിൽ മുഹമ്മദ് (കുഞ്ഞുമോൻ മുസ്ലിയാർ-75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൗഫൽ, തുഫൈൽ, സുഹൈൽ, ഉനൈസ്, ഉമൈറ. മരുമക്കൾ: റസിയ, ഷാദിയ, ഷൈലത്ത്, റിൻഷ, ഷെബിൻ.