കല്ലടിക്കോട്: ഇടക്കുർശ്ശി തമ്പുരാൻചോല പൂവത്തുംമൂട്ടിൽ പി.എം. കുരുവിള (78) നിര്യാതനായി. കേരള കോൺഗ്രസ് (ജേക്കബ്) പാലക്കാട് ജില്ല ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ലൂസി. മക്കൾ: ആൻസി, ബിജു, പരേതരായ സജി, റജി. മരുമക്കൾ: ഷീബ, എൽദോ, അന്നമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.