അകത്തേത്തറ: ദേവീകൃപയിൽ സുഗുണൻ (62) നിര്യാതനായി. പല്ലശ്ശന വടശ്ശേരി വീട്ടിൽ പരേതരായ രുഗ്മിണി അമ്മയുടെയും കെ.പി. ഗോപാലൻ നായരുടെയും മകനാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഗായത്രി, രേവതി. സഹോദരങ്ങൾ: വത്സരാജൻ, സദാശിവൻ, വേണു, ഭുവനേശ്വരൻ, വാസന്തി, പരേതനായ മോഹനകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് തേക്കിൻകാട് ദേശ ശ്മശാനത്തിൽ.