കൊല്ലങ്കോട്: ആനമാറി പനങ്കാവ് ആറുമുഖൻ ഗുരുസ്വാമി (75) നിര്യാതനായി. താടനാറ അയ്യപ്പ ക്ഷേത്രം സ്ഥാപകനും ക്ഷേത്ര കമ്മിറ്റി രക്ഷാധികാരിയുമാണ്. ഭാര്യ: മാധവി. മക്കൾ: മണികണ്ഠൻ, ബാബു, രാജേഷ്, സുജാത. മരുമക്കൾ: കൃഷ്ണകുമാർ, അനിത, ഉമാദേവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെന്മേനി ശ്മശാനത്തിൽ.