കുട്ടനെല്ലൂര്‍: പെരിഞ്ചേരിക്കാരന്‍ പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. മക്കള്‍: പരേതനായ ഡേവിസ്, ടെസ്സി, റാഫേല്‍, ആന്റണി. മരുമക്കള്‍: ലിജി, വില്സന്, പ്രിന്‍സി, പിഞ്ചു. സംസ്കാരം വെള്ളിയാഴ്ച 11ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.