മാള: അഷ്ടമിച്ചിറ കുഴിക്കാട്ടുശ്ശേരി മാളിയേക്കൽ കൂനൻ തോമസ്(71) നിര്യാതനായി. ഭാര്യ: ലീന (കറുകുറ്റി). മക്കൾ: ഫാ. അക്വീനോ മാളിയേക്കൽ ഒ.എഫ്.എം കൺവെഞ്ച്വൽ (കറുകുറ്റി അസീസി ശാന്തി കേന്ദ്ര പ്രൊവിൻഷ്യൽ ഹൗസ്), ആന്റോ. മരുമകൾ: ശിൽപ.