പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല പാട്ടശ്ശേരി മൊയ്തീൻകുട്ടി എന്ന ബാവയുടെ ഭാര്യ പാത്തുമ്മു (70) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഷറീന, ഷാജി ഷമീർ (നാഷനൽ യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി). മരുമക്കൾ: മൊയ്തീൻകുട്ടി (ഊരകം), ബഷീർ (ചേലേമ്പ്ര), ഷംഷാദ് (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, കൊട്ടന്തല). സഹോദരങ്ങൾ: ഫഖ്റുദ്ദീൻ, സക്കീർ ഹുസൈൻ, പരേതനായ ഉമ്മർ.