വളാഞ്ചേരി: തൊഴുവാനൂർ കാളിയാലയിൽ ആലുങ്ങൽ ഖദീജ (77) നിര്യാതയായി. സഹോദരങ്ങൾ: സൈദലവി, അബൂബക്കർ, ഏന്തീൻകുട്ടി (വാപ്പുട്ടി), ഫാത്തിമ, റംല, പരേതനായ മുഹമ്മദ് (ബാവ).