കണിയാരം: കുറ്റിമൂല വെള്ളോട്ടില്‍ കുഞ്ഞാമന് (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: സുശീല, ചന്ദ്രന്. മരുമക്കള്‍: ചന്ദ്രന്, ജയശ്രീ.