നെല്ലിക്കോട്: വഴിപോക്കിൽ പൊറ്റക്കാട്ട് പ്രേമലത അങ്ങാടി വീട്ടിൽ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പൂതംകുഴിയിൽ പൊറ്റക്കാട്ട് ചന്തുക്കുഞ്ഞൻ (വാസു). മക്കൾ: പ്രീതി, വിനോദ് കുമാർ, സുനിൽകുമാർ (ഇരുവരും കച്ചവടം, പാളയം പച്ചക്കറി മാർക്കറ്റ്), ജ്യോതി. മരുമക്കൾ: പരേതനായ അച്യുതൻ, ഷൈജ കണ്ണങ്കണ്ടി, ജിഷ (ജി.വി.എച്ച്.എസ്.എസ്, ചെറുവണ്ണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.