കോഴിക്കോട്: അയ്യങ്കാർ റോഡ് കാഞ്ഞിരവയൽ പരേതനായ പി. ഐമുവിന്റെ മകൻ പി. അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: ചെമ്പയിൽ ബിച്ചിബി (ബിച്ചു). മക്കൾ: ആസിഫ് (ദുബൈ), ആയിഷബി, ജമീല, ഷാഹിദ, താജുന്നീസ, സൈറാ ബാനു. മരുമക്കൾ: മൊയ്തീൻ കോയ, ബഷീർ, നജീബ്, കബീർ, മുഹാഷിക്, സബ്രീന.