കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് വടക്കതൊടുകയിൽ അബ്ദുസ്സലാം (ബാവ മാനിപുരം -52)നിര്യാതനായി. ഭാര്യ: സുമീറ ഈസ്റ്റ് കിഴക്കോത്ത്. മക്കൾ: സിയാസ് (ഫാനു), സഹൽ (സാലു), റിസ. മരുമകൾ: അൻജു (പൂനൂർ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കൂട്ടാക്കിൽ ജുമാമസ്ജിദിൽ.