എകരൂൽ: രാജഗിരി പരേതനായ തുമ്പ്രക്കുഴിയിൽ ഗോപാലൻ നായരുടെ മകൻ വലിയപറമ്പിൽ ശ്രീധരൻ നായർ (75) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ശ്രീബിന (ഗായത്രി വിദ്യാമന്ദിർ, പൂനൂർ 19), ശ്രീജിന (കലക്ടറേറ്റ്, കോഴിക്കോട്). മരുമക്കൾ: രമേശൻ (എകരൂൽ), ശ്രീകുമാർ (താമരശ്ശേരി). സഹോദരങ്ങൾ: വിലാസിനി, തങ്കമണി, ബാലകൃഷ്ണൻ, നിർമല, ലീല. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.