പേരാമ്പ്ര: ആവള എടത്തിൽ മൊയ്തു (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാബിത്, സബീന, മുഹമ്മദ് സുഹൈൽ. മരുമക്കൾ: സമീർ കോടേരിച്ചാൽ, ഹസീബ വലകെട്ട്. സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞബ്ദുല്ല, ബഷീർ, കുഞ്ഞാമി, റുക്കിയ, ആസിയ.