ഓമശ്ശേരി: കോടഞ്ചേരി കല്ലന്തറമേഡ് ചാലിൽ ചേക്കു (61) നിര്യാതനായി. ഭാര്യ: ആയിഷ പാലാട്ടുപറമ്പിൽ. മക്കൾ: ലൈല (സി.എച്ച്.സി, കൊടുവള്ളി), ജുബിന താമരശ്ശേരി. മരുമക്കൾ: മുഹമ്മദ് അഷ്കർ കരുവൻപൊയിൽ, സ്വാലിഹ് താമരശ്ശേരി.