കുറ്റ്യാടി: സ്വദേശി ഹോട്ടൽ മുൻ മാനേജർ വയൽവീട്ടിൽ കുഞ്ഞമ്മദ്കുട്ടി (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അസ് ലം (കുവൈത്ത്), ആസിഫ, ഫിദ. മരുമക്കൾ: നിജാസ് കാസിം മുക്കം ( കുവൈത്ത്), റിഷാന പാലേരി. സഹോദരങ്ങൾ: ബിയ്യാത്തു (മുണ്ടകുറ്റി), പരേതരായ അമ്മത് വയൽവീട്ടിൽ, അയിശു.