കായക്കൊടി: പരേതനായ സി.ജി. കണാരന്റെ ഭാര്യ മാണിക്കോത്ത് കുന്നുമ്മൽ മന്ദിയമ്മ (85) നിര്യാതയായി. മക്കൾ: ദേവി (അരൂർ), മല്ലിക (പേരാമ്പ്ര), ചന്ദ്രൻ, ശൈലജ (എളയടം), എം.കെ. ശശി (സി.പി.എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം), ഷാജു (സി.പി.ഒ, നാദാപുരം പൊലീസ് കൺട്രോൾ റൂം). മരുമക്കൾ: ബാലൻ, കെ.പി. സുരേന്ദ്രൻ, ബിന്ദു, സ്മിത, ജിൻസി, പരേതനായ രാമകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ചാത്തു, മാതു, മാത. കണ്ണൻ (വയനാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പട്ടർകുളങ്ങരയിലെ വീട്ടുവളപ്പിൽ.