അത്തോളി: കൊടുവയലിൽ മറിയം (89) നിര്യാതയായി. ഭർത്താവ്: മമ്മദ് കോയ ഹാജി. മക്കൾ: അബ്ദുൽ റഷീദ് (പി.എം.കെ സ്റ്റോർ, അത്തോളി), ഷാഹുൽ ഹമീദ് (സൗദി), നൗഷാദ് (സൂപ്രണ്ട്, ജില്ല കൃഷി ഫാം, കൂത്താളി), റുഖിയ, പരേതയായ സഫിയ. മരുമക്കൾ: ബീരാൻകുട്ടി, അലി, ആയിഷബി, സുലൈഖ, സാബിറ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, അത്തോളി). സഹോദരൻ: മൊയ്തീൻ കോയ.