ബേപ്പൂർ: നടുവട്ടം തോണിച്ചിറ കുമ്മണ്ടാട്ട് സദാനന്ദൻ (76) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ഷിബി, ഷിജി. മരുമകൻ: ജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.