കക്കട്ടിൽ: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ വട്ടോളിയിലെ പിലാച്ചേരിയിലെ പനയുള്ള പറമ്പത്ത് രാജൻ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഗത്ത്, രഖിൽ. സഹോദരങ്ങൾ: പത്മിനി, ലക്ഷ്മി, ചന്ദ്രി, രാധ, വനജ, പരേതരായ ബാലൻ, ജാനു.