ചെന്നൈ: വിംകോ മഹാലക്ഷ്മി നഗർ ഫസ്റ്റ് സ്ട്രീറ്റിൽ കടവത്ത് മീനാക്ഷി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കടവത്ത് ഗോപി (റിട്ട. ഇ.ടി.പി.എസ്, ചെന്നൈ). മക്കൾ: ബാലസുബ്രഹ്മണ്യൻ (റിട്ട. മാതൃഭൂമി), സുധ, ഉഷ, പരേതയായ ലത, ബാബുരാജ് (ആർ.ആർ ഡോണെല്ലി, ചെന്നൈ). മരുമക്കൾ: അനിത, പരേതനായ ബാബു, പ്രദീപ്, ശശി, ഹാപ്പി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സരസ്വതി, കരുണൻ.