കക്കട്ടിൽ: വട്ടോളി നാഷനൽ എച്ച്.എസ്.എസ് റിട്ട. ഹെഡ്മാസ്റ്റർ വട്ടോളിയിലെ പി. രാജേന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ശ്രീലത (റിട്ട. എച്ച്.എം, രാമവിലാസം എച്ച്.എസ്.എസ്, ചൊക്ലി). മക്കൾ: ലീന (കോഴിക്കോട് ജില്ല കോടതി), ഡോ. നീമ (ഹോമിയോ ഗവ. ആശുപത്രി, അത്തോളി). മരുമക്കൾ: സജിത് ലാൽ കടലുണ്ടി, ജിജു വേങ്ങേരി. സഹോദരൻ: പി. വിജയൻ.