മേപ്പയൂർ: ജനകീയമുക്ക് അരീപ്പാറക്കടുത്ത് വാഴക്കാങ്കി മീത്തൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രജീഷ് (ഓട്ടോഡ്രൈവർ), രജനി. മരുമക്കൾ: വിനോദൻ (കല്ലോട്). അഞ്ജു (കീഴ്പയ്യൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ.