കോഴിക്കോട്: പരേതനായ എ.ബി. അഹ്മദിന്റെയും ഒ.വി. ആയിഷയുടെയും (തലശ്ശേരി) മകൻ ഒ.വി. ജാബിർ അഹ്മദ് (58) പന്നിയങ്കര മസ്ജിദുൽ സലാമിന് സമീപം നിര്യാതനായി. പാരഗൺ ഹോട്ടലിന് സമീപത്തെ ബ്ലൂഡൂത്ത് മെമന്റോ ഉടമയാണ്. ഭാര്യ: മഹാനി ജാബിർ. മകൻ: ഇനാം ജാബിർ. സഹോദരങ്ങൾ: ഒ.വി. ഇഖ്ബാൽ, ഒ.വി. നസ്റിൻ, ഒ.വി. സഫ്ന.