കോഴിക്കോട്: ഈശ്വരമംഗലം ശാരദാമന്ദിരത്തിൽ (കളത്തിൽ) പരേതരായ ശങ്കുണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും മകൻ ജനാർദനൻ തേറമ്പത്ത് (എൻജിനീയർ -യു.എസ്.എ- 83) കോഴിക്കോട് ഈസ്റ്റ്ഹിൽ ജ്യോതിനഗറിൽ ‘അമൃതകൃപ’യിൽ നിര്യാതനായി. ഭാര്യ: സതി മാക്കഞ്ചേരി (ബേബി). സഹോദരങ്ങള്‍: ഇന്ദിര, രത്നം, ടി. രവീന്ദ്രൻ (കെ.എസ്.ഇ.ബി), ക്യാപ്റ്റൻ ടി. വസന്ത് കുമാർ (മുംബൈ), പരേതരായ ടി. വേണുഗോപാൽ (വേണുകുറുപ്പ് -മാതൃഭൂമി), ശാരദ ഗോപിനാഥ്, കമലം മേനോൻ, ഡോ. ടി. മോഹൻദാസ് (ഐ.എസ്.ആർ.ഒ). സഞ്ചയനം ശനിയാഴ്ച ഈസ്റ്റ്ഹിൽ ജ്യോതിനഗർ അമൃത കൃപയിൽ.