ബേപ്പൂർ: ഹാർബർ റോഡ് ജങ്ഷന് പടിഞ്ഞാറുവശം പാടത്തുപറമ്പ് പരേതനായ കുഞ്ഞാമുക്കോയയുടെ മകൾ എം.കെ. ആമിനബി (74) നിര്യാതയായി. സഹോദരങ്ങൾ: എം.കെ. ഹസൻ (റിട്ട. കെ.എസ്.ഇ.ബി), എം.കെ. അബൂബക്കർ, എം.കെ. സുലൈഖ, പരേതരായ എം.കെ. മുഹമ്മദ് കോയ, ആയിഷബി, പാത്തൈ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബേപ്പൂർ വലിയ ജുമുഅത്ത് പള്ളിയിൽ.