തലയാട്: മണിച്ചേരി കാളിയേടത്തുകണ്ടി മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിജു, പ്രസാദ്, പ്രജില. മരുമക്കൾ: ശ്രീജിത, സ്വപ്ന, സുനിൽ.