പെരിങ്ങത്തൂർ: പുളിയനമ്പ്രത്തെ പാറേമ്മൽ മീത്തൽ സരോജിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സന്തോഷ്, ഷീജ. മരുമക്കൾ: പി.കെ. രവീന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ), ബീന (പെരിങ്ങളം സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ദിവാകരൻ, പരേതനായ ബാലൻ.