പാനൂർ: ചെറുപ്പറമ്പ് ചാലുപറമ്പത്ത് പരേതനായ പുരുഷു -ചാലി മാധവി ദമ്പതികളുടെ മകൻ ശശീന്ദ്രൻ (46) നിര്യാതനായി. സഹോദരങ്ങൾ: രജനി, പരേതനായ മനോജ്.