പഴയങ്ങാടി: പുതിയങ്ങാടി ഹാജി റോഡിൽ ഫാറൂഖ് പള്ളിക്ക് സമീപത്തെ സബക്ക ഹംസ (75) നിര്യാതനായി. ഭാര്യ: സുഹറ ലായിൻ. മകൻ: റഫീഖ്. മരുമകൾ: ഷാസിയ. സഹോദരങ്ങൾ: മറിയുമ്മ, മഹ്മൂദ്, അസീസ്.