കണ്ണൂർ: തലശ്ശേരി മുൻസിഫ് കോടതി മുൻ പ്രോസസ് സർവർ ആദികടലായി ബീച്ച് റോഡിൽ താമസിക്കുന്ന കെ.കെ. മുഹമ്മദ് അലി (80) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ഭാര്യ: ഫായിസ. മക്കൾ: സഹീദ, ഹസീന, കാസിം, റസീന, ഇസ്മായിൽ. മരുമക്കൾ: അബ്ദുറഹിമാൻ, അൻവർ, റാസിഖ്, ഷബാന, റിഷ ഷെറിൻ. സഹോദരങ്ങൾ: ജമീല, പരേതരായ സഫിയ, റുഖിയ, ഖാലിദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.