പാനൂർ: കൂറ്റേരി തേവർകണ്ടി അക്കാനിശ്ശേരി വൈകുണ്ഠ ദാസൻ നമ്പ്യാർ (86) നിര്യാതനായി. പള്ളൂർ സ്പിന്നിങ് മിൽ മുൻ ജീവനക്കാരനായിരുന്നു. പുത്തൂർ തെയ്യമൃത് മഠം മുൻ മൂപ്പനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: പവിത്രൻ, രാജീവൻ. മരുമക്കൾ: ലീന, ഷിജി. സഹോദരങ്ങൾ: ശാന്ത, പരേതയായ പുനിതവതി.