ചാലാട്: വിജയ നിവാസിലെ പനച്ചിയിൽ വിജയലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വയക്കാടി കുഞ്ഞിരാമൻ. മക്കൾ: രാജീവൻ, രനില, രനിൽ കുമാർ, രഞ്ജിത്. മരുമക്കൾ: വത്സരാജൻ, സന്ധ്യ, ഷീജ, വിദ്യ. സഹോദരങ്ങൾ: രമേശൻ, രതീശൻ, പരേതരായ വിജയൻ, രവീന്ദ്രൻ.