തലശ്ശേരി: ലോഗൻസ് റോഡിലെ പോക്കുവളപ്പിൽ തട്ടാൻകണ്ടി കാസിം (50) നിര്യാതനായി. പരേതരായ അലി -തട്ടാൻകണ്ടി കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ: മമ്മാളിയിൽ സുമയ്യ. മക്കൾ: സുഫ്നീഷ്, അഷ്മീർ, ഹിജാസ്, സഫ്വാൻ, ഫർഹാൻ, ഫാത്തിമ. സഹോദരങ്ങൾ: യൂസഫ്, ഹംസ, കാദർ, ജമീല, നബീസ, പരേതയായ റംല.