ന്യൂമാഹി: മണിയൂർ വയൽ മിനിലാന്റിൽ കുനിയിൽ മോഹനൻ (75) നിര്യാതനായി. പരേതനായ കുനിയിൽ കൃഷ്ണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: സുഭാഷിണി. മകൾ: ഡെൻസി (മുംബൈ). മരുമകൻ: സുഭാഷ് (മുംബൈ). സഹോദരങ്ങൾ: നളിനി, പവിത്രൻ, വത്സല, യതീന്ദ്രൻ (മുംബൈ), ബീന (മുംബൈ), റീന, മനോജ്, രാഗേഷ്.