പെരിങ്ങത്തൂർ: ഗുരുജിമുക്കിന് സമീപം പറമ്പത്ത് ബാലന് (72) നിര്യാതനായി. പരേതരായ പറമ്പത്ത് കൃഷ്ണന് നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: കുമാരി. മകൻ: വിഘ്നേഷ്. സഹോദരങ്ങൾ: നാരായണന് (ചെന്നൈ), ദാമോദരന് (കൊയിലാണ്ടി), ലക്ഷ്മി (കരിയാട്), പരേതനായ രവീന്ദ്രൻ.