തൃക്കരിപ്പൂർ: ഉദിനൂർ മുള്ളോട്ടുകടവിലെ പി. ശശിധരൻ (54) നിര്യാതനായി. ഭാര്യ: ടി.വി. രജനി. മക്കൾ: രസ്ന (നഴ്സ്, ജില്ല ആശുപത്രി, കാഞ്ഞങ്ങാട്), ശരത് കുമാർ (ഇന്ത്യൻ ആർമി, കശ്മീർ), രഹ്ന. മരുമക്കൾ: ദിപിൻ രാജ് (നീലേശ്വരം), ദൃശ്യ (അന്നൂർ). സഹോദരൻ: പരേതനായ കുമാരൻ.