തൃക്കരിപ്പൂർ: റിട്ട. അസി. പബ്ലിക് പ്രോസിക്യൂട്ടർ ഉദിനൂരിലെ അഡ്വ. പി. നരേന്ദ്രൻ നായർ (71) നിര്യാതനായി. പരേതരായ സി.എം. കുഞ്ഞിക്കമ്മാരൻ നായരുടെയും പി. ശാരദമ്മയുടെയും മകനാണ്. ഭാര്യ: ജയശ്രീ. സഹോദരങ്ങൾ: രവീന്ദ്രൻ നായർ (റിട്ട. മാനേജർ, വിജയ ബാങ്ക്), സുരേന്ദ്രൻ നായർ (ഉദിനൂർ), ഹരീന്ദ്രൻ നായർ (പ്ലാച്ചിക്കര), ശോഭന അമ്മ (കാഞ്ഞങ്ങാട്), ശശീന്ദ്രൻ നായർ (റിട്ട. ചീഫ് മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), പരേതനായ രാജേന്ദ്രൻ നായർ.