നീലേശ്വരം: പുളിക്കാൽ മൊട്ടമ്മൽ അലിയുമ്മ (64) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സുഹ്റ, ഷെറീഫ, ഹാജിറ (അധ്യാപിക, ബല്ല ഗവ. ഹയർസെക്കൻഡറി സ്കൂൾ), നസീമ. മരുമക്കൾ: ഹമീദ്, സൈനുദ്ദീൻ, സൈഫുദ്ദീൻ (പ്രിൻസിപ്പൽ, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അജാനൂർ), മജീദ്. സഹോദരങ്ങൾ: മൊയ്തു, പരേതരായ ആസ്യുമ്മ, മറിയം, മുഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം.