ധർമടം: ബ്രണ്ണൻ കോളജിന് സമീപം ആർദ്രയിൽ കെ. രൺദീപ് (45) നിര്യാതനായി. പിതാവ്: പരേതനായ രവീന്ദ്രൻ മാസ്റ്റർ (റിട്ട. ഡി.ഡി.ഇ, കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ മെംബർ). മാതാവ്: രാധ. ഭാര്യ: റിങ്കു. സഹോദരൻ: കെ. സന്ദീപ്.