തൃക്കരിപ്പൂർ: ആയിറ്റിയിലെ പരേതനായ പി. ഖാതിമിന്റെ മകൻ ചാളക്കോട്ടെ എം.ടി.പി. ഇബ്രാഹിം (56) നിര്യാതനായി. മാതാവ്: ബീഫാത്തിമ. ഭാര്യ: യു. സക്കീന. മക്കൾ: ഇർഷാദ്, മുഹമ്മദ് സമീർ, സിറാജുദ്ദീൻ, ആയിഷത്തു ഷഹാന. സഹോദരങ്ങൾ: സുലൈഖ, അബ്ദുറഹ്മാൻ, റസിയ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ മജീദ്, അഷ്റഫ്.