നീലേശ്വരം: ചായ്യോത്ത് കാനത്തിൽ തമ്പായി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞിക്കണ്ണൻ നായർ. മകൻ: രാമകൃഷ്ണൻ (സിൻസിയർ ഡ്രൈവിങ് സ്കൂൾ, ചായ്യോത്ത്). മരുമകൾ: ജിഷ (പ്രഫ. നെഹ്റു കോളജ്, പടന്നക്കാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ (പുതുക്കുന്ന്), നാരായണൻ (പയ്യംകുളം), കുഞ്ഞിപ്പാർവതി (ചായ്യോത്ത്), നാരായണി (പരവനടുക്കം), പരേതയായ കാനത്തിൽ മാധവി.