ചെറുവത്തൂർ: കൈതക്കാട് കുഴിഞ്ഞടിയിലെ പി.വി. ഹൈദർ (68) നിര്യാതനായി. ഭാര്യ: റഹ്മത്ത്. സഹോദരങ്ങൾ: മുഹമ്മദലി (മസ്കത്ത്), അബൂബക്കർ (അജ്മാൻ), കുഞ്ഞാമിന, പരേതനായ കുഞ്ഞിമുഹമ്മദ്.